Skip to main content

കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മത്‌സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

    കേരളത്തില്‍ 28 ന് രാവിലെ വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം അറിയിച്ചു. 28 ന് ഉച്ചവരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്‌സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
പി.എന്‍.എക്‌സ്.1564/18

date