Skip to main content

കെല്‍ട്രോണ്‍ അധ്യാപക കോഴ്‌സ്

 സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ മോണ്ടിസോറി, പ്രീ-പ്രൈമറി അധ്യാപക പരിശീലന കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. എസ്എസ് എല്‍ സി,   പ്ലസ്ടു യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പരിശിലനം ലഭിക്കാതെ സ്‌കൂളുകളില്‍ ജോലിചെയ്തു വരുന്ന മോണ്ടിസോറി, പ്രീ-പ്രൈമറി അധ്യാപകര്‍ക്ക് അവധിദിന ബാച്ചുകളില്‍ പ്രവേശനം നേടാവുന്നതാണ്. അവസാന തീയ്യതി നവംബര്‍ 25. ഫോണ്‍ 8086304828.

 

date