Skip to main content

ഷട്ടില്‍ ബാഡ്മിന്റണ്‍ കോച്ചിംഗ് ക്യാമ്പ്

 

ജില്ലാ സ്‌പോട്‌സ്്  കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മെയ് 14 മുതല്‍ ഷട്ടില്‍ ബാഡ്മിന്റിണ്‍  കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കും. പങ്കെടുക്കുവാന്‍ താല്പര്യമുളള കുട്ടികള്‍ മെയ് 14ന് രാവിലെ 9.30ന് നാഗമ്പടം മുനിസിപ്പല്‍ പാര്‍ക്കിന് എതിര്‍വശമുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തണമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ജെ. ജി പാലയ്ക്കലോടി അറിയിച്ചു.  ഫോണ്‍: 0481-2563825

                                                (കെ.ഐ.ഒ.പി.ആര്‍-904/18)            

date