Skip to main content

കാലാവധി  നീട്ടി

 

        കേരള ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വം എടുത്തശേഷം അംശാദായം ഒടുക്കുന്നതില്‍ മുടക്കം വരുത്തിയ  തൊഴിലാളികള്‍ക്ക് അംശാദായവും കേരള മോട്ടോര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിലവില്‍ അംഗത്വം നിലനിര്‍ത്തിയിട്ടുളളതും തുടര്‍ വിഹിതം അടച്ചുവരുന്നതുമായ  തൊഴിലാളികള്‍ക്ക് കുടിശ്ശിക അടക്കുന്നതിനുളള തീയതി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു.  ഫോണ്‍: 0481 2585510 

                                                    (കെ.ഐ.ഒ.പി.ആര്‍-905/18)

date