Skip to main content

സാക്ഷരതാ മാസിക പ്രചരണം തുടങ്ങി

 

സാക്ഷരതാ മിഷന്റെ മുഖമാസിക അക്ഷര കൈരളിയുടെ വരിക്കാരെ ചേര്‍ക്കുന്നതിനുള്ള പ്രചരണ പരിപാടിക്ക് തുടക്കമായി. തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷ•ാര്‍, ജനപ്രതിനിധികള്‍, സാക്ഷരതാ പ്രേരക്മാര്‍, വാര്‍ഡ് സാക്ഷരതാ സമിതി ചെയര്‍മാ•ാര്‍ തുല്യതാ പഠിതാക്കള്‍, സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരെ വരിക്കാരാക്കും. തുല്യതാ പഠിതാക്കള്‍ നൂറും മറ്റുള്ളവര്‍ക്ക് 150 രൂപയുമാണ് വാര്‍ഷിക വരിസംഖ്യ. 

                                                 (കെ.ഐ.ഒ.പി.ആര്‍-906/18)

 

date