Skip to main content

കെല്‍ട്രോണില്‍ ജാവ, ആന്‍ഡ്രോയിഡ് പരിശീലനം

കൊച്ചി: പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണില്‍ ആരംഭിക്കുന്ന ജാവ, ആന്‍ഡ്രോയിഡ് പ്രോഗ്രാമിംഗിലേക്ക് കെല്‍ട്രോണ്‍ തൊഴിലധിഷ്ഠിത പരിശീലനം ആരംഭിക്കുന്നു. അപേക്ഷാഫോറത്തിനായി  കെല്‍ട്രോണിന്റെ നോളജ് സെന്ററുമായി ബന്ധപ്പെടുക. യോഗ്യത: ബി.ഇ/ബി.ടെക്, എം.സിഎ, ഡിഗ്രി, ഡിപ്ലോമ . വിലാസം: കെല്‍ട്രോണ്‍ നോളേജ്  സെന്റര്‍, പുളിക്കല്‍ അവന്യൂ ബില്‍ഡിംഗ്, കത്രിക്കടവ്, എറണാകുളം. ഫോണ്‍: 8943569054

date