Skip to main content
മറയൂര്‍ പുറവയല്‍ ആദിവാസി കോളനിയില്‍ നിര്‍മ്മാണം പുരോഗമിക്കു സോളാര്‍ പവര്‍‌സ്റ്റേഷന്‍

ചരിത്രനേ'ത്തിലേക്ക് മറയൂര്‍ കേരളത്തിലെ ആദ്യത്തെ സോളാര്‍ പവര്‍‌സ്റ്റേഷന്റെ നിര്‍മ്മാണം അന്തിമ ഘ'ത്തില്‍

കേരളത്തിലെ ആദ്യത്തെ സോളാര്‍ പവര്‍‌സ്റ്റേഷന്‍ ഉടനെ  മറയൂരില്‍ പ്രവര്‍ത്തനം ആരംഭിക്കും. മറയൂര്‍ ചന്ദന റിസര്‍വിനു കീഴിലെ 25 ആദിവാസി കുടുംബങ്ങളില്‍ വൈദ്യുതി വെളിച്ചം എത്തിക്കുക എ ലക്ഷ്യത്തോടെ നിര്‍മ്മാണം ആരംഭിച്ച പവര്‍‌സ്റ്റേഷന്റെ നിര്‍മ്മാണജോലികള്‍ അന്തിമ ഘ'ത്തിലേക്ക് കടു. സോളാര്‍ പവര്‍ സ്റ്റേഷന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുതോടെ ഇരു'ു വീണ മറയൂരിലെ വനപാതകളും കുടിലുകളും പ്രകാശപൂരിതമാകും. മറയൂര്‍ പുറവയല്‍ ആദിവാസികുടിയിലാണ് അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ പവര്‍‌സ്റ്റേഷന്‍ പ്രവര്‍ത്തനത്തിനായി ഒരുങ്ങുത്. നിര്‍മ്മാണം പൂത്തിയാകുതോടെ പവര്‍ക്ക'ില്ലാത്ത കേരളത്തിലെ ഗ്രാമമായി മാറും പുറവയല്‍ കുടി.
സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി വൈദ്യുതി എത്തിക്കാന്‍ കഴിയാത്ത പ്രദേശങ്ങളില്‍ നടപ്പിലാക്കി വരു മൈക്രോ ഗ്രിഡ് വില്ലേജ് പദ്ധതിയിയുടെ ഭാഗമായി'ാണ് മറയൂര്‍ പുറവയല്‍ ആദിവാസി കോളനിയില്‍ സോളാര്‍ പവര്‍‌സ്റ്റേഷന്റെ നിര്‍മ്മാണം തുടങ്ങിയത്.  കേന്ദ്ര സര്‍ക്കാരിന്റെ  സഹകരണത്തോടെ നടപ്പിലാക്കു കേരളത്തിലെ ആദ്യ സോളാര്‍ പവര്‍‌സ്റ്റേഷന്‍ എ പെരുമ നിര്‍മ്മാണം പൂര്‍ത്തിയാകുതോടെ മറയൂരിലെ ഈ പവര്‍‌സ്റ്റേഷന് ലഭിക്കും. സീഡാക്ക് ഇലക്‌ട്രോണിക്ക് ഗ്രൂപ്പാണ് നൂതന സാങ്കേതിക വിദ്യയില്‍ പൂര്‍ത്തിയാക്കു പവര്‍‌സ്റ്റേഷന്റെ നിര്‍മ്മാണ ചുമതല വഹിക്കുത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ അനര്‍'ാണ് സോളാര്‍ പവര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കിയത്. മറയൂരിലെ ചന്ദന റിസര്‍വ്വിനുള്ളില്‍ 25 ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടുതാണ് പുറവയല്‍ ആദിവാസി കോളനി . ഇവര്‍ക്കായി 25 കിലോവാ'് ശേഷിയുള്ള സോളാര്‍ പവര്‍‌സ്റ്റേഷന്റെ നിര്‍മ്മാണമാണ് സീഡാക്ക് പവര്‍ ഇലക്‌ട്രോണിക്‌സ് ഗ്രൂപ്പ് പൂര്‍ത്തികരിച്ചു വരുത്. വീടുകളില്‍ വൈദ്യുതി എത്തിക്കുതിന് പുറമേ ആദിവാസി കോളനിയുടെ വഴിയോരങ്ങളില്‍ തെരുവ് വിളക്കുകള്‍, സൗരോര്‍ജ്ജ വേലി എിവ നിര്‍മ്മിക്കാനുമാണ് തീരുമാനം.
 

date