Skip to main content

ചലച്ചിത്രമേളയില്‍ ഇന്ന്

    കൈരളി രാവിലെ 9.15, ഫാനീസ് ജേര്‍ണി (ലോല ഡോയ്‌ലോണ്‍), ഉച്ചയ്ക്ക് 2.15, മനു അങ്കിള്‍(ഡെന്നീസ് ജോസഫ്), വൈകിട്ട് 6.15, ഈപം (റിത ഹോസ്റ്റ്, എലന്‍ സ്മിത്ത്), ശ്രീ രാവിലെ 9.30, മാന്‍വെട്ടം (ഹരി രാജാക്കാട്), പ്രകാശം പരത്തുന്ന പെണ്‍കുട്ടി(തമ്പാന്‍), ഔവര്‍ ലാംഗ്വേജ്(ജിഷ മനോജ് കാനല്‍), ഡു ഓര്‍ ഡൈ(മഹേഷ് ചേക്കൂട്ടി), ഉച്ചയ്ക്ക് 2.30, ടി.ഡി. ദാസന്‍ എസ്.ടി.ഡി ആറ്  ബി( മോഹന്‍ രാഘവന്‍), വൈകിട്ട് 6.30, മംസ് റോങ്ങ്(മാര്‍ക്ക് ഫിദോസി, നിള രാവിലെ 9.45 ബേബീസ് ഡേ ഔട്ട് (പാട്രിക് റീഡ് ജോണ്‍സണ്‍), ഉച്ചയ്ക്ക് 2.45 കേശു(ശിവന്‍), 6.45 നോനോ (ഹന്‍സിനി ബാല്‍), ടാഗോര്‍ രാവിലെ 9.30 പപ്പു കിപഗ്ഡന്തി (സീമ ദേശായ്), ഉച്ചയ്ക്ക് 2.45 ഇഷു(ഉത്പല്‍ ബോര്‍പൂജാരി), വൈകിട്ട് 6.30 രക്ഷാധികാരി ബൈജു ഒപ്പ് (രഞ്ജന്‍ പ്രമോദ്) കലാഭവന്‍ രാവിലെ 9.30 സ്റ്റാന്‍ലി കാ ഡബ്ബാ(അമോലി ഗുപ്ത), ഉച്ചയ്ക്ക് 2.45 സോങ് ഓഫ് ദ സീ(ടോം മൂര്‍), വൈകിട്ട് 6.15 ദി ലിറ്റില്‍ വിച്ച് (മൈക്ക് ഷെറര്‍).   
പി.എന്‍.എക്‌സ്.1781/18

date