Post Category
മികച്ചവിജയം: വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
2017-18 വര്‍ഷം ജില്ലയില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും, സി.ബി.എസ്.ഇ. 10-ാം ക്ലാസ്് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ1 നേടിയ പട്ടികവര്‍ഗ വിദ്യാര്‍ഥികളെയും സ്വര്‍ണ്ണമെഡല്‍ നല്കി ആദരിക്കുന്നതിന് പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പേര്, വ്യക്തമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പിന്‍കോഡ്, ജാതി, മെരിറ്റ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ അഞ്ചിനകം ജില്ലാ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ ലഭ്യമാക്കണണം.
date
- Log in to post comments