Skip to main content
ഭിശേഷിക്കാര്‍ക്ക് മുച്ചക്രവാഹനം, സഹായ ഉപകരണങ്ങള്‍ എിവയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നട ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് നിര്‍വഹിക്കുു.

മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു

    ജില്ലാ പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ഭിശേഷിക്കാര്‍ക്ക് മുച്ചക്രവാഹനം, സഹായ ഉപകരണങ്ങള്‍ എിവയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നട ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് നിര്‍വഹിച്ചു.  ചടങ്ങില്‍ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃ പ'ികയില്‍പ്പെ' 21 ഗുണഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ മുച്ചക്രവാഹന വിതരണത്തിനായി 89,00,000 രൂപയും ജനറല്‍ മേഖലയിലും 31,50,000 രൂപയും എസ്.സി.പി മേഖലയിലും വകയിരുത്തിയിരുതില്‍ യഥാക്രം 14,80,000, 74,000 എീ തുകകള്‍ ഈയിനത്തില്‍ ചെലവഴിച്ചുമാണ് വാഹനങ്ങള്‍ വാങ്ങിയത്.
    സഹായ ഉപകരണ വിതരണത്തിനായി 17,00,000 രൂപ വകയിരുത്തിയതില്‍ 2,21,057 രൂപ ചെലവഴിച്ചു. ഹോണ്ട കമ്പനിയുടെ സ്‌കൂ'ര്‍ വാഹനങ്ങളാണ് പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്ക് വിതരണം നടത്തിയത്. പദ്ധതി ജില്ല പഞ്ചായത്ത് സ്പില്‍ ഓവറായി ഏറ്റെടുത്തി'ുള്ളതും 2018-19 സാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങല്‍ നടപ്പിലാക്കുതുമാണെ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിും ലഭിച്ചി'ുള്ള ഗുണഭോക്തൃ ലിസ്റ്റ് ജില്ലാ പഞ്ചായത്ത് കമ്മിറ്റി അംഗീകാരത്തോടെ സാമൂഹ്യനീതി വകുപ്പാണ് നടപ്പാക്കുത്. മെഡിക്കല്‍ ക്യാമ്പ്, രേഖകളുടെ വിശദമായ പരിശോധന എിവയുടെ അടിസ്ഥാനത്തില്‍ തികച്ചും അര്‍ഹരായവര്‍ക്ക് മാത്രമാണ് വാഹനങ്ങളും ഉപകരണങ്ങളും വിതരണം നടത്തിയി'ുള്ളത്. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വിവിധ ഡിവിഷന്‍ മെമ്പര്‍മാര്‍ എിവര്‍ സംസാരിച്ചു.

date