Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: എറണാകുളം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം 2018 ജൂണ്‍ മുതല്‍ 2019 മെയ് 31 വരെ കൃഷി വകുപ്പിന്റെ വിവിധ ഫാമുകളിലും തെരഞ്ഞെടുത്ത കൃഷിയിടങ്ങളിലും ഉല്‍പ്പാദിപ്പിക്കപ്പെട്ട തെങ്ങിന്‍തൈകളും, മറ്റു നടീല്‍ വസ്തുക്കളും വിത്ത് തേങ്ങ, കാര്‍ഷിക പണിയായുധങ്ങള്‍, മറ്റ് ഉല്‍പ്പാദനോപാദികള്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് സാധനങ്ങള്‍ തുടങ്ങിയവ ജില്ലയിലെ കൃഷി ഭവനുകളിലും നിശ്ചിത ഫാമുകളിലും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നിര്‍ദ്ദേശിക്കുന്ന മറ്റു സ്ഥലങ്ങളിലും എത്തിച്ചു നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മെയ് 31 പകര്‍ 2.30 വരെ നല്‍കാം.

date