Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു.

         പെരിന്തല്‍മണ്ണ ഗവ:പോളിടെക്‌നിക് കോളേജ്  ഗ്രൗണ്ടിനു സമീപം മറിഞ്ഞു വീണ തേക്ക് മരവും ബോയ്‌സ് ഹോസ്റ്റലിനു മുന്നിലെ സ്റ്റേഷനറി കടയ്ക്ക് ഭീഷണിയായി നില്‍ക്കുന്ന രണ്ട് മഴമരം, പാറകം, തേക്ക് എന്നിവ മുറിച്ചുമാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ മെയ് 31ന് രാവിലെ 10നകം ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ 04933-227253.

 

date