Skip to main content

കാവ് സംരക്ഷണത്തിന് സാമ്പത്തിക സഹായം

             കാവുകള്‍ സംരക്ഷിക്കുവാനും വനേതര മേഖലയിലെ പരിസ്ഥി സംരക്ഷിക്കുവാനും തല്‍പ്പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജില്ലാ വനം വകുപ്പ്  സാമ്പത്തിക സഹായം നല്‍കുന്നു. അപേക്ഷകര്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ പൂരിപ്പിച്ച് രേഖകള്‍ സഹിതം മെയ് 30 ന്  വൈകീട്ട് അഞ്ചിനകം മലപ്പുറം സോഷ്യല്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നല്‍കണം. മുന്‍ വര്‍ഷങ്ങളില്‍ ധനസഹായം ലഭിച്ച കാവുകള്‍ക്ക് അപേക്ഷ നല്‍കേണ്ടതില്ല. ഫോണ്‍: 0483 2734803, 8547603857, 8547603864.

 

date