Skip to main content

ബോധവല്‍ക്കരണ ശില്‍പശാല

    തദ്ദേശീയ അന്തര്‍ദേശീയ മാര്‍ക്കറ്റുകളില്‍ കേരളത്തിലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകരുടെ ഉല്‍പന്നങ്ങളെ പരിചയപ്പെടുത്തുന്നതിനും അവയുടെ ബിസിനസ്സ് വളര്‍ച്ചക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ടങഋ  വെബ്‌പോര്‍ട്ടലിന്റെ ബോധവല്‍ക്കരണ ശില്‍പശാല മെയ് 23ന് രാവിലെ 9.30ന് മലപ്പുറം ഇന്‍ല്‍ നടത്തും.  പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം.  ഫോണ്‍ 0483 2737405.

 

date