Skip to main content

സ്ഥലം ആവശ്യമുണ്ട്

           പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 പദ്ധതി പ്രകാരം വെസ്റ്റ് എളേരി പഞ്ചായത്ത് പരിധിയില്‍    വൃദ്ധസദനം പണിയുന്നതിനായി അഞ്ച് സെന്റില്‍ കുറയാത്ത സ്ഥലം വിലക്ക് നല്‍കാന്‍ തയ്യാറുള്ളവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ടുന്ന അവസാന തീയതി ജൂണ്‍ ഏഴിന്  വൈകിട്ട് അഞ്ച് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപെടുക. ഫോണ്‍ :0467 2255161.
                   

date