Skip to main content

കേരള സംഗീത നാടക അക്കാദമി പ്രൊഫഷണല്‍ നാടകമത്സരം മാറ്റി

കേരള സംഗീത നാടക അക്കാദമി മേയ് 20 മുതല്‍  30 വരെ വടകരയില്‍  നടത്താന്‍ തീരുമാനിച്ച സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം മാറ്റിവെച്ചതായി അക്കാദമി സെക്രട്ടറി അറിയിച്ചു. 

പി.എന്‍.എക്‌സ്.1866/18

date