Skip to main content

കെട്ടിടം വാടകയ്ക്ക് ആവശ്യമുണ്ട്

വനിതാ ശിശു വികസന വകുപ്പിന്റെ ഭാഗമായ കേരള അങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് ക്ഷേമനിധി ബോര്‍ഡിന്റെ ആസ്ഥാന കാര്യാലയത്തിന്റെ പ്രവര്‍ത്തനത്തിനായി പുജപ്പുരയ്ക്ക് സമീപം 1000 സ്‌ക്വയര്‍ ഫീറ്റില്‍ കുറയാത്ത കെട്ടിടം വാടകയ്ക്ക് ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള അങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് ക്ഷേമനിധി ബോര്‍ഡ്, പൂജപ്പുര എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0471-2342433.

പി.എന്‍.എക്‌സ്.1868/18

date