Skip to main content

ജില്ലാതല വിദഗ്ദ്ധ സമിതി യോഗം

    ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ നൂതന പ്രോജക്റ്റുകള്‍ പരിശോധിക്കുന്നതിനു രൂപീകരിച്ച ജില്ലാതല വിദഗ്ദ്ധ സമിതിയുടെ യോഗം മെയ് 25ന് രാവിലെ 11.30ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.

date