Skip to main content

കളക്ടറുടെ ജനസമ്പര്‍ക്കം ഇന്ന്

കളക്ടറുടെ നേതൃത്വത്തിലുള്ള ജനസമ്പര്‍ക്ക പരിപാടി പെരിന്തല്‍മണ്ണ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ഇന്ന് (മെയ് 19) നടക്കും. രാവിലെ 9.30 മുതല്‍ പരാതികള്‍ സ്വീകരിച്ചു തുടങ്ങും. ഓണ്‍ലൈനായും പരാതി നല്‍കാം. നിലവില്‍ പരാതി ഓണ്‍ലൈനായി നല്‍കിയിട്ടുള്ളവര്‍ക്കുള്ള മറുപടി അദാലത്തില്‍ സജ്ജീകരിച്ച കൗണ്ടറില്‍ ലഭിക്കും. എ.പി.എല്ലില്‍ നിന്ന് ബി.പി.എല്ലിലേക്ക് മാറ്റുന്നതിന്, റിസര്‍വെ, മുഖ്യമന്ത്രിയുടെ ധനസഹായത്തിനുള്ള അപേക്ഷ എന്നിവ സ്വീകരിക്കുന്നതല്ല.

 

date