Skip to main content

ഇടപാടുകള്‍ തടസ്സപ്പെടും

സംസ്ഥാനത്തെ എല്ലാ പോസ്റ്റ് ഓഫീസുകളിലും കോര്‍പോസ്റ്റ് ഓഫീസ് സിസ്റ്റത്തിലെക്ക് മാറുന്നതിനാല്‍ വരും മാസങ്ങളില്‍ മണിയോര്‍ഡര്‍ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം വരാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.

 

date