Skip to main content

കാലവര്‍ഷ മുന്‍കരുതല്‍: യോഗം മാറ്റിവച്ചു

 

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തിന് മുന്നോടിയായി സ്വീകരിക്കേണ്ട അടിയന്തിര നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന്  ഇന്ന് (മെയ് 19) നടത്താനിരുന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗം മെയ് 21 ലേക്കു മാറ്റിവച്ചതായി ജില്ലാ കളക്ടര്‍     ഡോ. ബി.എസ് തിരുമേനി അറിയിച്ചു. 

                                                  (കെ.ഐ.ഒ.പി.ആര്‍-985/18)  

date