Skip to main content

അപ്രന്റീസ് ക്ലര്‍ക്ക് നിയമനം

 

ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവ: ഐ.റ്റി.ഐ. മധുരവേലി, കുറിച്ചി, മാടപ്പളളി, നെടുങ്കാവ് വയല്‍ എന്നിവിടങ്ങളിലേക്ക് ഓരോ അപ്രന്റീസ് ക്ലാര്‍ക്കുമാരെ നിയമിക്കുന്നതിന് യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ ബിരുദം ഉളളവരും ഡിസിഎ/സിഒപിഎ പാസ്സായവരും മലയാളം  കംമ്പ്യൂട്ടിംഗ് അറിയുന്നവരുമായിരിക്കണം.

date