Skip to main content

മന്ത്രിസഭാവാര്‍ഷികത്തോടനുബന്ധിച്ച് പദ്ധതികളുടെ സമര്‍പ്പണവും

\
    മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നിരവധി പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. 21ന് രാവിലെ 9.30ന് പാറേമാവ് ആയുര്‍വ്വേദാശുപത്രി അങ്കണത്തില്‍ രാരീരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. 10.30ന് ചെറുതോണി ബസ് സ്റ്റാന്റ് മൈതാനിയില്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ നിര്‍മ്മാണോദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചര്‍ നിര്‍വഹിക്കും. 11.30ന് മരിയാപുരം പ്രാഥമികാരോഗ്യകേന്ദ്രം ആര്‍ദ്രം പദ്ധതിയുടെ ഉദ്ഘാടനം നടക്കും. 22ന് വൈകി'് 5 മണിക്ക് ഇടുക്കി പാര്‍ക്ക്- ഹില്‍വ്യൂ പാര്‍ക്ക് നവീകരണ പദ്ധതി നിര്‍മ്മാണോദ്ഘാടനം  അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി നിര്‍വഹിക്കും.

date