Skip to main content

ഖരമാലിന്യത്തിന് പുത്തന്‍ സംസ്‌ക്കരണ സംവിധാനവുമായി തൊടുപുഴ 'ോക്ക് പഞ്ചായത്ത്

പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങളുടെ   സംസ്‌കരണത്തിന് അത്യാധുനിക  സംവിധാനം ഒരുക്കുകയാണ് തൊടുപുഴ 'ോക്ക് പഞ്ചായത്ത്. തൊടുപുഴ മണക്കാടിന് സമീപം നെടിയശാലയില്‍ 10 ലക്ഷം രൂപ ചിലവഴിച്ചാണ് മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിന്റെ നിര്‍മ്മാണം പഞ്ചായത്ത് പൂര്‍ത്തിയാക്കിയി'ുള്ളത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊടിച്ചെടുത്ത് സംസ്‌ക്കരിക്കു രീതിയിലാണ് പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനം നടക്കുക. തൊടുപുഴ 'ോക്കിന്റെ പരിധിയില്‍ വരു ആറു പഞ്ചായത്തുകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച്    പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റ് മുഖേന സംസ്‌കരിക്കാനാകും. ആദ്യഘ'ത്തില്‍ പ്ലാസ്റ്റിക് കവറുകളും  പ്ലാസ്റ്റിക് കുപ്പികള്‍ അടക്കമുള്ള മറ്റു മാലിന്യങ്ങളും  സംസ്‌കരണത്തിനായി ശേഖരിച്ചി'ുണ്ട്.
കഴുകി ഉണക്കിയ പ്ലാസ്റ്റിക് കവറുകളും മറ്റും വീടുകളില്‍ നി് നേരി'്  ശേഖരിച്ച് പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റിനുള്ളില്‍ത െപ്രത്യേകം സജ്ജമാക്കിയ മുറിയില്‍ സൂക്ഷിച്ച ശേഷം സംസ്‌ക്കരിക്കു രീതിയിലാകും പ്രവര്‍ത്തനം നടക്കുക. ക്ലീന്‍കേരള പദ്ധതിയുടെ ഭാഗമായി'ാണ് പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റ് നിര്‍മ്മിച്ചി'ുള്ളത്. സംസ്‌ക്കരിച്ച്  പൊടിച്ചെടുക്കു പ്ലാസ്റ്റിക്കുകള്‍ റോഡു നിര്‍മ്മാണം പോലുള്ളവക്കായി വീണ്ടും  ഉപയോഗിക്കാനാകും. നിലവില്‍ പഞ്ചായത്തിലെ ത െവനിതകളെയാണ് മാലിന്യ ശേഖരണത്തിനായി നിയോഗിച്ചിരിക്കുത്. വീടുകളിലെ മാനില്യങ്ങള്‍  ശേഖരിക്കുതിന്  ബാര്‍കോഡ് സംവിധാനത്തോടുകൂടിയ   തുണി സഞ്ചികള്‍ ഓരോ കുടുംബത്തിനും നല്‍കുവാനാണ് 'ോക്ക് പഞ്ചായത്തിന്റെ തീരുമാനം . പ്രത്യേകം ബാര്‍കോഡ് നല്‍കുതിലൂടെ ഓരോ കുടുംബത്തില്‍ നിും ലഭിക്കു പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സ്വഭാവം മനസ്സിലാക്കുവാനും   സാധിക്കും. ശേഷിക്കു നിര്‍മ്മാണ ജോലികള്‍കൂടി പൂര്‍ത്തിയാക്കി രണ്ടുമാസത്തിനുള്ളില്‍ സംസ്‌ക്കരണ യൂണിറ്റിന്റെ ഉദ്ഘാടനം നടത്താനാണ് പഞ്ചായത്തിന്റെ തീരുമാനം.

date