Skip to main content

അഭിമുഖം നടത്തും 

 

തൃശ്ശൂര്‍ ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (കാറ്റഗറി നമ്പര്‍ 515/15) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട  ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം മെയ് 23, 24 തിയതികളില്‍ ജില്ലാ പി.എസ്.സി. ഓഫീസില്‍  നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ്, രജിസ്റ്റേര്‍ഡ് മെമ്മോ എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്.  

19 നകം അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.   

പി.എന്‍.എക്‌സ്.1876/18

 

date