Skip to main content

ഇന്റര്‍വ്യൂ നടത്തും

 

കൊല്ലം ജില്ലയില്‍ ടൂറിസം വകുപ്പില്‍ ഷോഫര്‍ ഗ്രേഡ് II (കാറ്റഗറി നമ്പര്‍ : 216/2014) തസ്തികയുടെ ചുരുക്കപ്പട്ടികയുടെ കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ മെയ് 30, 31 തിയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റും, യോഗ്യത സംബന്ധിച്ച അസല്‍ പ്രമാണങ്ങള്‍, തിരിച്ചറിയല്‍ കാര്‍ഡിന്റെ അസല്‍ എന്നിവയും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.  വിശദവിവരങ്ങള്‍ക്കായി ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈല്‍ പരിശോധിക്കണം.  

പി.എന്‍.എക്‌സ്.1877/18

date