Skip to main content

പ്രോജക്ട് എന്‍ജിനീയര്‍ പരീക്ഷ 27 ന്

 

വിനോദസഞ്ചാര വകുപ്പില്‍ പ്രോജക്ട് എന്‍ജിനീയര്‍ തസ്തികയിലേയ്ക്ക് അപേക്ഷിച്ചവര്‍ക്ക് പരീക്ഷ മെയ് 27 ന് തിരുവനന്തപുരം പാളയത്തുള്ള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നടത്തും.  

ഹാള്‍ടിക്കറ്റ് www.lbskerala.com എന്ന വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2560311, 2560312.  

പി.എന്‍.എക്‌സ്.1879/18

date