Skip to main content

ഗസ്റ്റ് അധ്യാപകനിയമനം

 എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ 2018-19 അധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ്, ജേര്‍ണലിസം  വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ച പാനലിലുള്‍പ്പെട്ടവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന  അസല്‍ സര്‍ട്ടിഫിക്കറ്റുകളും പാനലിലെ രജിസ്‌ട്രേഷന്‍ നമ്പരും സഹിതം   ഈ മാസം 29 ന്  രാവിലെ 11 ന് പ്രിന്‍സിപ്പാല്‍ മുമ്പാകെ  കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 04672 241345. 
         

date