Skip to main content
സര്‍ക്കാര്‍ സേവനങ്ങള്‍ തേടാനും അപേക്ഷ നല്‍കാനും അക്ഷയ സ്റ്റാള്‍ സന്ദര്‍ശിക്കുവര്‍.

നിറവ് സന്ദര്‍ശിക്കൂ; മേളയിലേക്ക് വരൂ, ദുരിതാശ്വാസ നിധിയിലേക്കും കാരുണ്യയിലേക്കും അപേക്ഷ നല്‍കാം

    ജനങ്ങള്‍ക്കാവശ്യമുള്ള എല്ലാ സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെ' വകുപ്പുകള്‍ നിറവ് മേള നഗരിയില്‍ സുസജ്ജരാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിും സഹായം ലഭ്യമാകുതിനുള്ള അപേക്ഷ സ്വീകരിക്കല്‍, കാരുണ്യ പദ്ധതികളിലേക്ക് രോഗികളില്‍ നിും അപേക്ഷ സ്വീകരിക്കല്‍, ആധാര്‍ സംബന്ധമായ എല്ലാ സേവനങ്ങളും, പ്ലസ് വ അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏകജാലക രജിസ്‌ട്രേഷന്‍, പി.എസ്.സി വടൈം രജിസ്‌ട്രേഷന്‍, ന്യൂനപക്ഷ വകുപ്പില്‍ നിും ആനുകൂല്യം ലഭ്യമാക്കുതിനുള്ള വിവിധ അപേക്ഷാഫോമുകള്‍, ആരോഗ്യ  ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ തുടങ്ങി പൊതുജനത്തിന് ആവശ്യമായ പരമാവധി സേവനങ്ങല്‍, ഓഫീസുകള്‍ കയറിയിറങ്ങാതെ പ്രദര്‍ശന മേളനഗരിയില്‍ വിവിധ വകുപ്പുകള്‍ ഒരുക്കിയിരിക്കുു.
    പുതിയ ആധാര്‍ എന്റോള്‍ ചെയ്യുക, ആധാര്‍കാര്‍ഡിലെ തെറ്റുതിരുത്തല്‍, നഷ്ടപ്പെ' ആധാറിനു പകരം നല്‍കല്‍, നവജാതശിശു മുതല്‍ 5 വയസ്സില്‍ താഴെ പ്രായമുള്ള കു'ികള്‍ക്ക് ആധാര്‍കാര്‍ഡ് എടുക്കല്‍, ഫുഡ് ആന്റ് സേഫ്റ്റി രജിസ്‌ട്രേഷന്‍ തുടങ്ങിയവയെല്ലാം  അക്ഷയയുടെ സ്റ്റാളില്‍ സൗജന്യമായി ചെയ്ത് നല്‍കും. അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ലഭ്യമാകു സേവനങ്ങളുടെ വിവരങ്ങള്‍ ഇവിടെയെത്തു സന്ദര്‍ശകര്‍ക്ക് വിശദീകരിച്ച് നല്‍കുു. കൂടാതെ മേളനഗരിയില്‍ സൗജന്യ വൈഫൈ സൗകര്യവും അക്ഷയ സജ്ജീകരിച്ചി'ുണ്ട്. ഇ-സേവനങ്ങല്‍ താമസംവിന ജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ അക്ഷയയയുടെ 5 സ്റ്റാളുകളിലായി 5 സംരംഭകരും ജില്ലാ അക്ഷയകേന്ദ്രത്തിലെ മൂ് ഉദ്യോഗസ്ഥരും ഇവിടെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലാണ്.
    കാരുണ്യ പദ്ധതിയില്‍ രോഗികളില്‍ നിും അപേക്ഷ സ്വീകരിക്കുത് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്റ്റാളിലൂടെയാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിന് അപേക്ഷിച്ചിരിക്കുവര്‍ക്ക് കാര്‍ഡ് ലഭ്യമാക്കുകയും പഴയ കാര്‍ഡുകള്‍ പുതുക്കി നല്‍കുതും ജില്ലാ ലേബര്‍ ഓഫീസ് സ്റ്റാളിലാണ്. ന്യൂനപക്ഷ സ്റ്റാള്‍ മുഖേന ബന്ധപ്പെ'വര്‍ക്ക് സൗജന്യ കോഴ്‌സ്, പരിശീല പരിപാടികളിലേക്കുള്ള അപേക്ഷാഫോമുകള്‍ എിവ നല്‍കുുണ്ട്.

date