Skip to main content

സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

    2018 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടക്കു ഒ്, രണ്ട്, മൂ്, നാല് സെമസ്റ്റര്‍ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ സര്‍ക്കാര്‍/സ്വകാര്യ ഐ.ടി.ഐകളില്‍ പരിശീലനം നേടാതെ പ്രൈവറ്റായി ട്രേഡ് ടെസ്റ്റ് എഴുതി പരാജയപ്പെ'വരില്‍ നിും സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 30ന് വൈകി'് മൂ് വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാഫോമുകളും വിശദവിവരങ്ങളും എ വെബ്‌സൈറ്റില്‍ പ'ിക് നോ'ിഫിക്കേഷന്‍ എ ലിങ്കില്‍ ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഫോ 04868-272216.

date