Skip to main content

ലേലം

കൊല്ലം ജില്ലാ സായുധസേനാ ക്യാമ്പില്‍ സൂക്ഷിച്ചിരിക്കുന്ന വകുപ്പിന് ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങള്‍ നവംബര്‍ 25ന് രാവിലെ 11നും സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ നവംബര്‍ 28ന് രാവിലെ 11നും ലേലം ചെയ്യും.

വിശദ വിവരങ്ങള്‍ 0474-2764422 എന്ന നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ.നമ്പര്‍  2523/17)
 

date