Skip to main content

സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെ സംബന്ധിക്കുന്ന സര്‍വെ ആരംഭിച്ചു

    സ്വകാര്യ മേഖലയിലെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ച് പഠിക്കുന്നതിന്  കേരളത്തിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെ സംബന്ധിച്ച് സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ജില്ലയില്‍ സര്‍വെ ആരംഭിച്ചു. വിവരങ്ങള്‍ ശേഖരിക്കുന്ന ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കുമുള്ള ജില്ലാതല പരിശീലനം പത്തനംതിട്ട ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസില്‍  വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ.ശാലിനി ഉദ്ഘാടനം ചെയ്തു. ഡോ.ആശിഷ് മോഹന്‍ കുമാര്‍,ഡോ.വി.അജയന്‍, സുധീര്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. 
                                               (പിഎന്‍പി 3045/17)

date
14-11-2017