Skip to main content

പരീക്ഷ മാറ്റി

    2018 ഫെബ്രുവരി 13 ലെ ഏഴാം നമ്പര്‍ ഗസറ്റ് വിജ്ഞാപനപ്രകാരം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് കേരളത്തിലെ എല്ലാ ജില്ലകളിലുമായി മേയ്  26 ന് നടത്താനിരുന്ന വയര്‍മാന്‍ എഴുത്ത് പരീക്ഷ മാറ്റി.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പി.എന്‍.എക്‌സ്.1991/18

date