Skip to main content

രസതന്ത്ര റിഫ്രഷര്‍ കോഴ്‌സ്

എറണാകുളം മഹാരാജാസ് കോളേജിലെ രസതന്ത്ര ബിരുദ ബിരുദാനന്തര ഗവേഷണ വകുപ്പ് സംസ്ഥാനത്തെ എല്ലാ ഹയര്‍ സെക്കണ്ടറി രസതന്ത്ര അധ്യാപകര്‍ക്കുമായി ജൂണ്‍ 28, 29 തീയതികളില്‍ ഒരു റിഫ്രഷര്‍ കോഴ്‌സ് നടത്തും. പ്രഗത്ഭരായ അധ്യാപകര്‍ ക്ലാസ് നയിക്കും.  വിദ്യാര്‍ത്ഥികള്‍ക്ക് അത്യാധുനിക പ്രോജക്ടുകള്‍ പരിചയപ്പെടുത്തും.  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡോ. നീന ജോര്‍ജ്ജ് (9895310103), ജൂലി ചന്ദ്ര സി.എസ്. (9995504949)എന്നിവരുമായി ബന്ധപ്പെടണം. 

പി.എന്‍.എക്‌സ്.2018/18

 

date