Skip to main content

1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു.  ഇതിനായുള്ള ലേലം മെയ് 29ന് റിസര്‍വ്വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കൂബര്‍ സംവിധാനം വഴി  നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും   (/എസ്.എസ്.1/214/2018 ഫിന്‍. തീയതി 25.05.2018) വിശദാംശങ്ങള്‍ക്കും ധനവകുപ്പിന്റെ വെബ്‌സൈറ്റ് (www.finance.kerala.gov.in) സന്ദര്‍ശിക്കുക.

പി.എന്‍.എക്‌സ്.2020/18

date