Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കൊച്ചി: വിനോദസഞ്ചാരവകുപ്പിന്റെ അധീനതയിലുള്ള എറണാകുളം ഗവ ഗസ്റ്റ് ഹൗസില്‍ എത്തിച്ചേരുന്ന അതിഥികള്‍ ഉപയോഗിക്കുന്ന തുണിത്തരങ്ങള്‍ അലക്ക#ി വൃത്തിയാക്കി തേച്ച് തിരികെയേല്പിക്കുന്നതിന് പരിചയസമ്പന്നരായ വ്യക്തികള്‍ /സ്ഥാപനങ്ങള്‍ മുതലായവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി ജൂണ്‍ 11 ഉച്ചയ്ക്ക് ഒരു മണി. കൂടുതല്‍ വിവലങ്ങള്‍ക്ക് 0484 2360502

date