Skip to main content

സി-ഡിറ്റ് സൈബര്‍ശ്രീയില്‍ പരിശീലനങ്ങള്‍ക്ക് ജൂണ്‍ 4 വരെ അപേക്ഷിക്കാം

 

സി-ഡിറ്റ് സൈബര്‍ശ്രീ പട്ടികജാതി വിഭാഗക്കാര്‍ക്കായി സോഫ്റ്റ്‌വെയര്‍ വികസനം, ടുഡി ആന്റ് ത്രീഡി ഗെയിം വികസനം, പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ് എന്നിവയില്‍ തിരുവനന്തപുരത്ത് പരിശീലനം നല്‍കുന്നു. വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org ല്‍ ലഭിക്കും. ഫോണ്‍ഃ 0471 2323949.

 

date