Skip to main content

ഐ.ടി ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം

    ബി.ഇ/ബി.ടെക് പൂര്‍ത്തിയാക്കിയവര്‍ക്കും ഫലം പ്രതീക്ഷിക്കുന്നവര്‍ക്കുമായി കോഴിക്കോട് കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ തൊഴിലാധിഷ്ഠിത ഐ.ടി ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 8089245763.

date