Skip to main content

ഏറനാട് താലൂക്ക് അദാലത്ത്

    ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഏറനാട് താലൂക്ക് പൊതുജന പരാതി പരിഹാര അദാലത്ത് ജൂണ്‍ 23ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചവരെ മഞ്ചേരി നഗരസഭാ ടൗണ്‍ഹാളില്‍ നടത്തും.  അദാലത്തില്‍ ജില്ലാതല ഓഫീസര്‍മാരും പങ്കെടുക്കും.  ഓണ്‍ലൈനായി ലഭിച്ച അപേക്ഷകള്‍ക്ക് പ്രത്യേകം സജ്ജമാക്കിയ കൗണ്ടറുകളില്‍ നിന്ന് മറുപടി ലഭിക്കും.  

 

date