Skip to main content

അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തിക:

ഭിന്നശേഷിക്കാര്‍ക്കുള്ള സ്യൂട്ടബിലിറ്റി അസസ്‌മെന്റ് ജൂണ്‍ ഒന്നിന്
ജില്ലയില്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള സ്യൂട്ടബിലിറ്റി അസസ്‌മെന്റ് ജൂണ്‍ ഒന്നിന് രാവിലെ എട്ടിന് ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും.  പട്ടികയില്‍ പെട്ടവര്‍ രേഖകള്‍ സഹിതം എത്തണം.

 

date