Skip to main content

ഉദ്ഘാടനം മാറ്റി

ഇന്ന് (മെയ് 27) നടത്താനിരുന്ന പൊന്നാനി ഐ.സി.എസ്.ആര്‍ കെട്ടിട ഉ ദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റി. അന്നേ ദിവസം നടത്താനിരുന്ന സിവില്‍ സര്‍വ്വീസ് കോച്ചിംഗ് പ്രവേശന പരീക്ഷ ജൂണ്‍ 10 ലേക്ക് മാറ്റി. 

date