Skip to main content

സംസ്ഥാനതല ഉപദേശക സമിതി യോഗം ചേര്‍ന്നു

സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ സംസ്ഥാനതല ഉപദേശക സമിതി യോഗം  പി.ഡബ്ല്യു.ഡി  റസ്റ്റ് ഹൗസില്‍ ചേര്‍ന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക സമുദായ ക്ഷേമ നിയമ സാംസ്‌ക്കാരിക  പാര്‍ലമെന്ററികാര്യ വകുപ്പ്  മന്ത്രി എ.കെ ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. കെ സോമപ്രസാദ് എം.പി., ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു, വകുപ്പു ഡയറക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷ, എം.എല്‍.എമാര്‍, ഉപദേശക സമിതി അംഗങ്ങള്‍, വിവിധ വകുപ്പു മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
പി.എന്‍.എക്‌സ്.2043/18

date