Skip to main content

ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്‌സ്: ഉദ്യോഗാർഥികൾക്ക് അവസരം 

ആലപ്പുഴ: ജില്ലയിൽ വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്‌സ് (കാറ്റഗറി നമ്പർ: 71/2017) തസ്തികയുടെ വൺ ടൈം വെരിഫിക്കേഷന് മെയ് 10 മുതൽ 21 വരെ ഹാജരാകാത്ത ഉദ്യോഗാർഥികൾക്ക് ജൂൺ രണ്ടിനും  മെയ് 22 മുതൽ ഹാജരാകാത്ത ഉദ്യോഗാർഥികൾക്ക് ജൂൺ അഞ്ചിനും പി.എസ്.സി ആലപ്പുഴ ജില്ല ഓഫീസിൽ അവസരം നൽകും. ഉദ്യോഗാർഥികൾക്കുള്ള  രജിസ്റ്റേർഡ് മെമ്മോ അയച്ചു. പോസ്റ്റൽ സമരം  മെമ്മോ ലഭിക്കാത്ത ഉദ്യോഗാർഥികൾ ജില്ല ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0477- 2264134. 

(പി.എൻ.എ 1121/ 2018)

date