Skip to main content

പോളിങ് ശതമാനം അപ്പപ്പോൾ അറിയിക്കാൻ  എസ്.എം.എസ് സംവിധാനം

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഓരോ രണ്ടുമണിക്കൂർ ഇടവിട്ട് പോളിങ് ഓഫീസേഴ്‌സ് പോളിങ് ശതമാനം എസ്.എം.എസ് ആയി അയയ്ക്കും. തിരുവനന്തപുരത്തെ സി.ഇ.ഓ ഓഫീസിലെ സെർവർ വഴി ഇത് പ്രോസസ് ചെയ്ത് ജില്ല ഇലക്ഷൻ ഓഫീസർക്കും ആർ.ഓയ്ക്കും അപ്പപ്പോൾ ലഭ്യമാക്കും. ഇത് പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യും 

(പി.എൻ.എ 1114/ 2018)

 

ele1

ഇന്നലെ പോളിങ് ഉപകരണങ്ങളുമായി ചെങ്ങന്നൂർ ബ്ലോക്ക് ഓഫീസിലെ 94ാം നമ്പർ ബൂത്തിലെത്തിയ ഉദ്യോഗസ്ഥർ ബൂത്ത് തയ്യാറാക്കുന്ന തിരക്കിൽ

ele5

ഗ്രീൻ പ്രോട്ടോകോളിന്റെ ഭാഗമായി മൈക്രോ ഒബ്‌സർവർമാർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വിതരണം ചെയ്ത ഹരിത തൂലിക ജനറൽ ഒബ്‌സർവർ കെ.ഡി.കുഞ്ജം ഉദ്യോഗസ്ഥന് കൈമാറുന്നു.

ele2,3,4

ചെങ്ങന്നൂർ ക്രിസ്റ്റിയൻ കോളജിൽ പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങിയ ശേഷം ഒത്തുനോക്കുന്നു

//അവസാനിച്ചു//

date