Skip to main content

മേയിലെ റേഷന്‍ ജൂണ്‍ അഞ്ചുവരെ വാങ്ങാം; ജൂണ്‍ മൂന്നിന്  റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും

 

സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെയുള്ള റേഷന്‍ സാധനങ്ങളുടെ മേയ് മാസത്തിലെ വിതരണം ജൂണ്‍ അഞ്ചുവരെ ദീര്‍ഘിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ റേഷന്‍കടകളും ജൂണ്‍  3ന് തുറക്കുമെന്ന് തുറന്നുപ്രവര്‍ത്തിക്കുമെന്നും സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.2110/18

date