Skip to main content

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്

 

തിരുവനന്തപുരം പൂജപ്പുരയിലെ സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ഹെഡ് ഓഫീസിലേക്ക് ഒരു കാര്‍ വാടകയ്ക്ക് ആവശ്യമുണ്ട്.  താത്പര്യമുളള വ്യക്തികള്‍/ഏജന്‍സികള്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുകയോ, വെബ്‌സൈറ്റ് www.hpwc.kerala.gov.inസന്ദര്‍ശിക്കുകയോ ചെയ്യുക.  ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ അഞ്ച് വൈകുന്നേരം മൂന്നു മണി.  ക്വട്ടേഷനും ഫോറവും നിബന്ധനകളും ഹെഡ് ഓഫീസില്‍/വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.  ഫോണ്‍: 0471 2347768, 9544286928

പി.എന്‍.എക്‌സ്.2112/18

date