Skip to main content

അവലോകന യോഗം 24ന്

    ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2017-18 വാര്‍ഷിക പദ്ധതി പുരോഗതി വിലയിരുത്തുന്നതിനുള്ള യോഗം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.റ്റി.   ജലീലിന്‍റെ നേതൃത്വത്തില്‍ 24ന് രാവിലെ 10ന് പത്തനംതിട്ട കിഴക്കേടത്ത് മറിയം ഓഡിറ്റോറിയത്തില്‍ നടക്കും.                                      (പിഎന്‍പി 3053/17)

date