Skip to main content

കൂടിക്കാഴ്ച നടത്തും

കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ (ഫിസിക്കല്‍ സയന്‍സ്) (തമിഴ് മീഡിയം) കാറ്റഗറി നമ്പര്‍ 050/16 തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ കൊല്ലം ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ വഴി അറിയിപ്പ് അയച്ചിട്ടുണ്ട്.  അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ കൊല്ലം ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.

പി.എന്‍.എക്‌സ്.2197/18

date