Skip to main content

കേസുകള്‍ വിചാരണ ചെയ്യും

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ജൂണ്‍ 5, 11, 12, 18, 19, 25, 26 തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും ഏഴിന് പെരിന്തല്‍മണ്ണ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 22 ന് മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ ബില്‍ഡിംഗിലെ ഒന്നാം നിലയിലെ കോടതി ഹാളിലും 29 ന്  തിരൂര്‍ സബ് കളക്ടറുടെ കാര്യാലയത്തിലെ രണ്ടാം നിലയിലെ കോടതി ഹാളിലും കേസുകള്‍ വിചാരണ ചെയ്യും.

പി.എന്‍.എക്‌സ്.2204/18

date