Skip to main content

 നവോദയ പ്ലസ് വണ്‍ ക്ലാസുകള്‍ ഏഴിന്

 

കോട്ടയം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ (സയന്‍സ് ഗ്രൂപ്പ്) ക്ലാസുകള്‍ ജൂണ്‍ ഏഴിന് ആരംഭിക്കും. പ്രവേശനം നേടിയവര്‍ രാവിലെ 10ന് സ്‌കൂളില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. 

                                                        (കെ.ഐ.ഒ.പി.ആര്‍-1141/18)

date